10 Malayalam Money Quotes | പണം quotes - getmoneyquotes.com

 Malayalam Money Quotes | പണം quotes

 നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുക പണം പുറകെ വരും.

Malayalam money quotes


പണമാണ് എല്ലാം എന്ന് കരുതിയാൽ, പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകും.

malayalam quotes


പണം ഒരിക്കലും നിന്റെ ജീവിത ശൈലി നിശ്ചയിക്കില്ല. അത് നിന്റെ നീക്കിയിരുപ്പ് മാത്രമാണ്.

panam malayalam quotes


സമ്പാദിക്കുക കഴിയുന്നിടത്തോളം സമ്പാദിക്കുക.

പണം quotes


നിന്റെ കയ്യിൽ എന്തെങ്കിലും ഉള്ളപ്പോൾ ആണ് പണം മിച്ചം വെക്കാൻ ഉത്തമമായ സമയം.

പണം പഴഞ്ചൊല്ല്


പണമുണ്ടങ്കിൽ ബഹുമാനവുമുണ്ടാകും.

malayalam quotes in malayalam


വലിയ വലിയ സ്വപ്നങ്ങൾക്ക് പണം അത്യാവശ്യമാണ്.

quotes in malayalam about money


ലഹരി ഉപയോഗിച്ച് കിട്ടുന്ന സന്തോഷം പോലെയാണ്, കടം വാങ്ങിയുള്ള പണം കയ്യിലുള്ളപ്പോൾ ഉള്ള സന്തോഷവും.

quotes malayalam


എല്ലായിപ്പോഴും സ്വന്തം വരുമാനത്തിൽ തന്നെ തുടരുക, അത്യാവശ്യമെങ്കിൽ മാത്രം കടമെടുക്കുക.

money quotes malayalam


കയ്യിൽ പണമുള്ളവരും ഉണ്ടാകും, ഒപ്പം തന്നെ ധനികരും ഉണ്ടാകും.

no money quotes in malayalam

Share Your Malayalam Money Quotes 😍 Comment Below With Links

free backlinks


Post a Comment

0 Comments