Local പണം Quotes In Malayalam
1. ബ്രോ!!! അവൾ പോയെടാ..... ആര്? എന്റെ പണം
2. ഇന്ന് വരും നാളെ പോവും... ആര്? പണം
3. കയ്യ് വിട്ട കളി ആണ്... അവൻ പോയ എന്നെ പിന്നെ നോക്കണ്ട... ആര്? പണം
4. ഇന്നലെ ഒരു സാദനം വേടിച്ചു അപ്പൊ അതും പോയി...എന്ത്? പണം
5. ഇന്നലെ കണ്ട സിനിമ ലോക്കൽ ആയർന്നു.. ഇനി അത് കൊട്ത്ത് വരില്ല... എന്ത്? പണം
6. വണ്ടി ഓടിച്ചു ഓടിച്ചു വണ്ടിക്ക് വയ്യാണ്ടായി എന്റെ പോക്കറ്റ് കാലി ആയി.
7. ഒരു ചായ കുടിക്കാൻ കേറിയതാ!! കൈയിട്ടപ്പോ കിട്ടിയില്ല... എന്ത്? പണം
8. ഗൾഫിൽ പോണം എവടെ നിന്നിട്ട് ഒരു കാര്യമില്ല.. അതെന്താ? പണം വേണ്ടേ
9. ഇടക്ക് ഇടക്ക് ഞാൻ എടുത്ത് ഒന്ന് മണപ്പിക്കും.... എന്ത്? പണം
10. നീ എന്റെ കൂടെ പോരേ... അതെന്താ? നിന്റെ കയ്യിൽ പണം ഉണ്ടെല്ലോ..
11. രണ്ട് ബിയർ അടിക്കാൻ നീ ഉണ്ടെങ്കിലേ ഒരു രസോല്ലോ... അതെന്താ? നിന്റെ കയ്യിൽ അല്ലെ കാശ് ഒള്ളു...
12. നീ അപ്പുറത്തെ കടയിലെ ഷവർമ തിന്നിട്ടുണ്ടോ? നീ തിന്നോ? ഇല്ലാലോ 🤣 അതെന്താ? പണം വേണ്ടേ
13. നാളെ അല്ലെ ടൂർ പോണേ നീ ഇല്ലേ? ഇല്ലാലോ.. അതെന്താ? കാശ് വേണ്ടേ.
14. ഇന്നലെ പെട്രോൾ കഴിഞ്ഞു വണ്ടി ഓഫ് ആയി.... അവിടെ ഇട്ടു.. അതെന്താ? പെട്രോൾ അടിക്കാൻ കാശ് ഇല്ല.
15. ഇനി മുതൽ അവിടെ പണിക് പോയിട്ട് കാര്യല്ല.. അതെന്താ? അവർ കാശ് തരണ്ടേ.
Share Your Malayalam Money Quotes in The Comment Box Below 😍 To Get Backlinks
1 Comments